മിനയില്‍ ഹാജിമാരുടെ തമ്പിന്നരികെ ഹാജിമാരെയും കാത്തു നില്‍ക്കുന്ന സമയം...റോഡിലൂടെ കുറെ വാഹങ്ങള്‍ കടന്നു പോകുന്നു...ഹാജിമാരുടെ സേവന വാഹനങ്ങള്‍ ....അതിന്നിടയില്‍ എന്റെ സുഹൃത്ത് എന്റെ ശ്രദ്ധ തിരിച്ചു വിട്ടത് അവിടെയുള്ള ഒരു പ്രധാന വാഹനത്തില്‍ ആണ്
"നൗഷാദ് ...നോക്ക് .......എടാ നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷ ... നോക്കെടാ..."
അതാ ഞങ്ങളുടേ മുന്നിലൂടെ ചീറി പായുന്നു നമ്മുടെ നാട്ടിലെ ബജാജ് കമ്പനിയുടെ ആ പഴയ മോഡല്‍ ഓട്ടോറിക്ഷ... ഹാജിമാരുടെ സേവനതിന്നു വേണ്ടി സര്‍വസന്നദ്ധനായി നമ്മുടെ സ്വന്തം ഓട്ടോറിക്ഷ....പെയിന്റ് ഒക്കെ മാറ്റി പൂര്‍ണമായും ഒരു വളണ്ടിയര്‍ ലുക്ക് ...ഹാജിമാരുടെ സേവനതിന്നുള്ള മറ്റു അന്താരാഷ്‌ട്ര കമ്പനികളുടെ വണ്ടികള്‍ക്കിടയില്‍ ഒട്ടും വിട്ടു കൊടുക്കാതെ ശിരസ്സ് ഉയര്‍ത്തി തന്നെ...
എനിക്ക് വെറുതെ കണ്ടു നിന്നാല്‍ മാത്രം പോര എന്ന് തോന്നി....അത് കൊണ്ട് തന്നെ നിങ്ങള്ക്ക് വേണ്ടി ഞാന്‍ ആ സുന്ദരനെ എന്റെ കാമറയില്‍ പകര്‍ത്തി...



4:32 AM
Noushad Nidooli










0 comments:
Post a Comment