ജനനവും കുടുംബവും :
1980 ഓഗസ്റ്റ് 25 ആണ് ഞാന്‍ ജനിക്കുന്നത്. ബാപ്പ നാട്ടിലെ അറിയപ്പെട്ട തറവാട്ടിലെ അംഗം നിടൂളിഅമ്മദ് കുട്ടി ഹാജി. ഉമ്മ അതെ കുടുംബത്തില്‍ പെട്ട വലിയ പറമ്പില്‍ ഫാത്തിമ . ഉപ്പയുടെയും ഉമ്മയുടെയും മൂന്നാമത്തെ സന്തതി ആയാണ് എന്റെ ജനനം. രണ്ടു സഹോദരിമാര്‍ , മൂത്തവള്‍ സാറ, ഇളയവള്‍ ഷഹര്‍ ബാനു . പിന്നെ ഒരു അനുജന്‍ റാഷിദ്.

എന്റെ ഇണ : ഷഹര്‍ ബാനു (ബാനൂട്ടി) . അവളുടെ സ്വദേശം നാദാപുരത്തിനു അടുത്ത് വളയം... അവള്‍ ടി.ടി.സി കഴിഞ്ഞു . കഥകളും കവിതകളും എല്ലാം എഴുതാറുണ്ട്. പ്രസങ്ങതിലും ആള്‍ മിടുക്കിയാണ്. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കൂടി ഒരു പൊന്നര മോന്‍ ..പേര് അമീന്‍ അഹ്മദ് . ഇപ്പോള്‍ പ്രായം മൂന്നു മാസം കഴിഞ്ഞു...
എന്റെ സ്വദേശം :
ഈസ്റ്റ് പേരാമ്പ്ര (കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ടൌണില്‍ നിന്നും കിഴക്ക് മാറി നാല് കിലോ മീറ്റര്‍ അകലെ).. കുന്നും മലകളും നിറഞ്ഞ നാട്...നാട്ടുകാര്‍ വലിയ ശതമാനവും കൃഷിക്കാര്‍...പിന്നെ പ്രവാസികളും...
എന്റെ വിദ്യാഭ്യാസം:

- പ്രൈമറി വിദ്യാഭ്യാസം നാട്ടില്‍ തന്നെ ഉള്ള സ്കൂളില്‍ :പേരാമ്പ്ര ഈസ്റ്റ് മാപ്പിള എല്‍ . പി സ്കൂള്‍.
- അപ്പര്‍ പ്രൈമറി വിദ്യാഭ്യാസം : പേരാമ്പ്ര വെസ്റ്റ് എ.യു.പി സ്കൂള്‍ .
- സെക്കന്ററി വിദ്യാഭ്യാസം : കൂത്താളി ഹൈസ്കൂള്‍ പൈതോത്..
- ബിരുദ പഠനം : ചെന്നമങ്ങല്ലൂര്‍ ഇസ്ലാഹിയ കോളേജ്.
- പ്രൊഫെഷണല്‍ ബിരുദം : കാലിക്കറ്റ് യുനിവേര്‍സിറ്റി ടീച്ചര്‍ എഡുക്കേഷന്‍ സെന്‍റെര്‍ . തളി . കോഴിക്കോട്.
- ബിരുദാനന്തര ബിരുദം : കാലിക്കറ്റ് യുനിവേര്‍സിറ്റി